Thursday, November 16, 2017

ജീവിതം ഈ നിമിഷത്തിൽ.my diary.khaleelshamras

ഭൂതകാലം ഓർക്കാനും
ഭാവികാലത്തിനായി
പദ്ധതി തയ്യാറാക്കാനും
നിനക്ക് കഴിയും.
പക്ഷെ ഓർക്കുന്നതും
പദ്ധതി തയ്യാറാക്കുന്നതുമെല്ലാ
ഈ ഒരു
വർത്തമാന
നിമിഷത്തിലാണ്
എന്ന് മറക്കാതിരിക്കുക.
ജീവിതം എന്നത്
ഈ ഒരു നിമിഷത്തിൽ മാത്രമേ ഉള്ളൂ എന്നും
മറക്കാതിരിക്കുക.


https://youtu.be/_UjTVGr3718