ശാരീരിക ശക്തി.my diary.khaleelshamras


വ്യായാമം നിന്റെ
ശാരീരിക ശക്തി
മാത്രമല്ല.
മറിച്ച് നിന്റെ
മനോ ശക്തിയും
കൂട്ടുന്നു.
ഒരൊറ്റ പ്രവർത്തിക്ക്
രണ്ട് ഫലമാണ്
വ്യായാമം നിനക്ക്
സമ്മാനിക്കുന്നത്.

Popular Posts