മന്ദബുദ്ധിയായി നീ മാറുമ്പോൾ.my diary.khaleelshamras

നിന്നെ സ്വയം മനസ്സിലാക്കാനുള്ള
ബുദ്ധി
നഷ്ടപ്പെടുമ്പോൾ
സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ
നീ ആടി പോകുന്നു.
ആത്മബോധത്തിൻറെ ബുദ്ധി
നഷ്ടപ്പെടുമ്പോൾ
സ്വയം ഒരു മന്ദബുദ്ധിയായി മാറി
നിനക്ക് സ്വയംതന്നെ
അപകടകരമാവുന്ന രീതിയിൽ
ആന്തരികമായും ബാഹ്യമായും  പ്രതികരിക്കുന്നു.


Popular Posts