പ്രേരണ.my diary.khaleelshamras

ഒരേ പ്രേരണതന്നെയാണ്
ഒരാളെ
സന്തോഷിപ്പിച്ചതും
മറ്റൊരാളെ വിഷമിപ്പിച്ചതും.
ഇവിടെ പ്രേരണയല്ല
പ്രധാന്യം
മറിച്ച് പ്രേരണയോടുള്ള
പ്രതികരണമാണ്.
ഏത് മാനസികാവസ്ഥ
സൃഷ്ടിക്കാനും
പ്രേരണയെ
ഉപയോഗപ്പെടുത്താൻ
നിനക്ക് കഴിയും.


Popular Posts