ആഗ്രഹങ്ങൾ.my diary.khaleelshamras

നിന്റെ ആഗ്രഹങ്ങൾ
സഫലമായ ശേഷം
ആസ്വദിക്കാൻ കാത്തിരിക്കാതെ.
ഈ നിമിഷം
തന്നെ സഫലമായ
അഗ്രഹത്തെ
വർത്തമാന കാല
ഭാഷയിൽ
ചിത്രീകരിക്കുക.

Popular Posts