ആത്മ യുദ്ധം.my diary.khaleelshamras

നെഗറ്റീവ് വികാരങ്ങളായ
അസൂയ ,
പക,
കോപം
അനീധി
തുടങ്ങിയവ നിന്നിൽ
വാഴുന്ന സമയങ്ങൾ
നിന്റെ മനസ്സ് നിന്നോട്
സ്വയം യുദ്ധം ചെയ്യുന്ന വേളകളാണ്.
ജയങ്ങൾ
ഉണ്ടാവാത്ത യുദ്ധം.
നിനക്ക് മാത്രം
നാശനഷ്ടങ്ങൾ വരുത്തിവക്കുന്ന
യുദ്ധം.


Popular Posts