ദൈവത്തിൽ വിശ്വസിക്കാൻ.my diary.khaleelshamras

മനുഷ്യൻ ആഗ്രഹിക്കുന്നത് അനശ്വരതയാണ്.
ദൈവം വാഗ്ദാനം ചെയ്യുന്നതും അനശ്വരതയാണ്.
മനുഷ്യൻ ആഗ്രഹിക്കുന്നത്
മൂല്യവത്തായ ഒരു ജീവിതമാണ്.
നന്മയിൽ നിറഞ്ഞ
ഒരു ജീവിതം
മനുഷ്യനെ സ്വർഗ്ഗത്തിലെ അനശ്വരനാക്കുമെന്ന്
ദൈവം പറയുന്നു.
സമാധാനം മാത്രം
നിറഞ്ഞ ജീവിതം
നയിക്കാനും
സമാധാനം നിറഞ്ഞ
മരണം കൈവരിക്കാനും
അതിനു ശേഷം
സമാധാനം മാത്രം
നിറഞ്ഞ അനശ്വരതയുടെ
ഭാഗമാവാനും
ശക്തമായ പ്രേരണയാകുന്ന
ദൈവത്തിൽ വിശ്വസിക്കാൻ
പിന്നെത്തിന്
മടിച്ചുനിൽക്കണം.


Popular Posts