Friday, November 17, 2017

ഓരോ നിമിഷവും ഒരറിവാണ്.my diary.khaleelshamras

ഓരോ നിമിഷവും
ഒരറിവാണ്.
പുതുക്കിയതും പുതിയതുമായ
അറിവുകൾ.
വ്യക്തികളും
സാഹചര്യങ്ങളുമായി
അവ നിനക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.
അവയെ സ്വന്തമാക്കലും
അതിനനുസരിച്ച്
ചിന്തിക്കലും
പ്രവർത്തിക്കലുമാണ്
ജീവിതത്തിന്റെ അസ്വാദനം.


https://youtu.be/_UjTVGr3718