അന്ധമായ അനുകരണം.my diary.khaleelshamras

അന്ധമായ അനുകരണം
മനുഷ്യന്റെ ഓട്ടോമാറ്റിക്
വ്യവസ്ഥയാണ്.
പലപ്പോഴും
അത്തരം അനുകരണങ്ങൾ
തനിക്കുണ്ടാക്കുന്ന
അപകടങ്ങളെ
കുറിച്ച്
ബോധവാൻമാരാവാതെ
അതിന്റെ കെണിയിൽ
മനുഷ്യൻ പെട്ടുപോവുന്നു.
ഇത്തരം കെണികളിലകപ്പെടാതെ
ശ്രദ്ധയോടെ ജീവിക്കുക.


Popular Posts