ചിന്തകളുടെ പ്രതികരണം.my diary.khaleelshamras

നിൻറെ ചിന്തകളുടെ പ്രതികരണമാണ്
എന്റെ മാനസികാവസ്ഥ.
അതുതന്നെയാണ് നിന്റെ സാഹചര്യവും.
നീ അനുഭവിക്കുന്ന
ഒരു പ്രശ്നത്തിന്റെയും
ഉത്തരവാദിത്വം
മറ്റുള്ളവരുടെ  പേരിൽ
ആരോപിക്കാതിരിക്കുക.
സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുക.
എങ്ങനെ ചിന്തകളിലൂടെ പ്രതികരിക്കുന്നു
എന്നത് നിരീക്ഷിക്കുക.

Popular Posts