മനുഷ്യമനസ്സ്.my diary.khaleelshamras

ജീവനുള്ള
മനുഷ്യനെ
മറ്റു സസ്യജീവജാലങ്ങളിൽ
നിന്നും
വ്യത്യസ്ഥനാക്കുന്നത്
ശരീരമല്ല.
മറിച്ച്
ചിന്താശേഷിയും
ബുദ്ധിയും
വിവേകവും
വികാരവും
ഉള്ള
മനുഷ്യ മനസ്സാണ്.
ശരീരമല്ല മനുഷ്യൻ
മറിച്ച്
മനുഷ്യ മനസ്സാണ്
മനുഷ്യൻ.
വായുവിനേക്കാളും
പ്രകാശത്തേക്കാളും
വേഗത്തിൽ
സഞ്ചരിക്കാൻ
കഴിയുന്ന മനസ്സ്.

Popular Posts