പോസിറ്റീവ് സന്ദേശങ്ങൾ.my diary.khaleelshamras

നമുക്കു ചുറ്റും
എറ്റവും കൂടുതൽ
ഉള്ളത്
പോസിറ്റീവ് സന്ദേശങ്ങളാണ്.
വളരെ കുറിച്ച്
നെഗറ്റീവ്
സന്ദേശങ്ങളും.
പക്ഷെ നിനക്കുള്ളിൽ
പലപ്പോഴും
നേരെ മറിച്ചാണ്.
പുറത്തെ
വളരെ ചെറിയ
നെഗറ്റീവ് സന്ദേശങ്ങളിലേക്ക്
ശ്രദ്ധ കേന്ദ്രീകരിച്ച്
അവയെ
നിനക്കുള്ളിലെ
ഭൂരിപക്ഷമാക്കുന്നു.
പുറത്തെ നെഗറ്റീവിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടാൽ
പോലും
നിനക്കുള്ളിൽ
പോസിറ്റീവ് നിലനിർത്തുക
എന്നതിലാണ് നിന്റെ വിജയം.


Popular Posts