വിശ്വാസം തീർത്ത തടസ്സം.my diary.khaleelshamras

തന്റെ
രാഷ്ട്രീയ
ധാർമ്മിക കാഴ്ച്ചപ്പാടുകൾ
തീർത്ത
ഉറച്ച വിശ്വാസങ്ങൾ
തെറ്റായ ഒരച്ചായി
പലരുടേയും
മനസ്സിന്റെ ഘടനയായി
മാറിയിരിക്കുന്നു.
പഞ്ചേന്ദ്രിയങ്ങൾക്ക്
മുന്നിലെ
ഓരോ പ്രേരണക്കും
തെറ്റായ
ആ ഘടനയുടെ
രൂപവും ഭാവവും
ശബ്ദവും
അവർ നൽകും.
ശരിയെ ശരിയായി
അറിയാനോ
മനുഷ്യനെ
മനുഷ്യനായി കാണാനോ
കഴിയാതെ
അവരുടെ ജീവിതം
പൊലിഞ്ഞു പോവുകയും ചെയ്യും.


Popular Posts