വിജയവും പരാജയവും.my diary.khaleelshamras

വിജയത്തിന്റെ
ഉത്തരവാദിത്വം
സ്വയം ഏറ്റെടുക്കുന്നു .
പരാജയത്തിന്റെ
ഉത്തരവാദിത്വം
മറ്റു പലതിലും
ആരോപിക്കുന്നു.
പക്ഷെ
പരാജയത്തിന്റെ
ഉത്തരവാദിത്വം
ഏറ്റെടുത്ത്
അതിനെ
അവലോകനങ്ങളാക്കി
മുന്നേറുന്നുവോ
അവർ
ഏറ്റവും വലിയ വിജയത്തിലേക്ക്
കുതിക്കുന്നു.

Popular Posts