ചിന്തകളാവുന്ന ഈർജ്ജം.my diary.khaleelshamras

നിന്റെ ചിന്തകളാണ്
ഊർജ്ജം.
നിന്റെ സ്വപ്നങ്ങളെ
യാഥാർത്ഥ്യങ്ങളായി
നിന്നിലേക്ക് ആകർഷിക്കുന്ന
കാന്തിക ഊർജ്ജം.
എന്റെ ചിന്തകളാണ് നിന്റെ ശക്തി.
അതുതന്നെയാണ് നിന്റെ ജീവന്റെ തെളിവ്.

Popular Posts