ബോധവും ശ്രദ്ധയും.my diary.khaleelshamras

നിന്റെ ജീവൻ
നിന്റെ ബോധവും
ശ്രദ്ധയുമാണ്.
നിന്റെ ബോധവും
ശ്രദ്ധയും
ഈ ഒരു
നിമിഷത്തിലെ
നിന്റെ ജീവിതം
സൃഷ്ടിക്കുന്നു.
ബോധപൂർവ്വം
നല്ലതിലേക്ക്
ശ്രദ്ധയെ
കേന്ദ്രീകരിച്ചാൽ
ഏറ്റവും നല്ലൊരു ജീവിതം
ഇവിടെ സൃഷ്ടിക്കാൻ കഴിയും.


Popular Posts