അനുമാനങ്ങൾ.my diary.khaleelshamras

മറ്റുള്ളവരുടെ വാക്കുകളല്ല
നിന്നെ വേദനിപ്പിക്കുന്നത്.
മറിച്ച്
ആ വാക്കുകളിൽ
നിന്നും
നീ രൂപപ്പെടുത്തുന്ന
അനുമാനങ്ങളാണ്
നിന്റെ വേദനയായി
മാറുന്നത്.
പലപ്പോഴും
ആ അനുമാനങ്ങൾക്ക്
യാഥാർഥ്യവുമായി
ഒരു ബന്ധവും ഇല്ല
എന്നതാണ് സത്യം.

Popular Posts