മാനസിക സാമൂഹിക ഘടന.my diary.khaleelshamras

സാമൂഹിക കൂട്ടായ്മകൾ
ഓരോരോ മാനസികഘടന
ഓരോരോ അംഗത്തിലും
സൃഷ്ടിക്കുന്നുണ്ട്.
പിന്നീട് ആ ഒരു ഘടനക്ക്
അനുസരിച്ചാണ്
അവർ പ്രതികരിക്കുക.
അതാണ്
അവരെ ആ സമൂഹത്തിന്റെ
ഭാഗമാക്കുന്നത്.
അതകൊണ്ട്
പല പ്രതികരണങ്ങളുടേയും
പിറകിലെ
ആ ഘടന അറിയുക.


Popular Posts