പ്രപഞ്ചത്തിലെ നിന്റെ സ്ഥാനം.my diary.khaleelshamras

ഈ പ്രപഞ്ചത്തിൽ
നിനക്കൊരു സ്ഥാനമുണ്ട്.
നിന്റെ അവസാന ശ്വാസം
വരെ
അത് നിന്നെ
ഈ പ്രപഞ്ചത്തിന്റെ
അവകാശിയാക്കും.
നീ ഇപ്പോൾ
അനുഭവിക്കുന്ന
നിന്റെ ജീവനാണ്
ആ സ്ഥാനം.


Popular Posts