യുക്ത ചിന്ത.my diary.khaleelshamras

ചിന്തകളെ ഓട്ടോമാറ്റിക്കായി
അഴിഞ്ഞാടാൻ
അനുവദിക്കാതെ.
യുക്തമായി ചിന്തിക്കുക.
അവയെ നിന്റെ
സമ്പൂർണ്ണ നിയന്ത്രണത്തിലാക്കുക.
എന്നിട്ട് നിനക്കും
മറ്റുള്ളവർക്കും
അപകടകരമാവാത്ത
തീരുമാനങ്ങളിലെത്തുക.


Popular Posts