അക്ജാതനായ നി.my diary.khaleelshamras

നിനക്ക് സ്വന്തം ജീവനോ
മറ്റുള്ളവരുടെ ജീവനോ
അറിയാൻ
കഴിയുന്നില്ല..
അങ്ങിനെ
നിനക്ക് നീയും
നിനക്കു ചുറ്റുമുള്ളവരും
തികച്ചും അജ്ഞാതരായി
നില നിൽക്കുന്നു.
നിന്റെ ശ്രദ്ധയെ
ബോധപുർവ്വം
കേത്രീകരിക്കാൻ
ശ്രമിക്കാത്തയിടത്തോളം
കാലം
ഈ ഒരവസ്ഥ തുടരുകയും
ചെയ്യും.

Popular Posts