ബോധമുള്ള ഊർജ്ജം.my diary.khaleelshamras

പ്രപഞ്ചത്തിലുള്ളതെല്ലാം
ഊർജ്ജമാണ്.
പക്ഷെ ബോധമുള്ള
ഏക ഊർജ്ജം
ജീവനുള്ള
മനുഷ്യനാണ്.
അതാണ്
മനുഷ്യനെ
ഈ ഒരു പ്രപഞ്ചത്തിലെ
തന്നെ
ഏറ്റവും ഉന്നത സൃഷ്ടിയാക്കുന്നത്.


Popular Posts