ഈ നിമിഷത്തിൽ.my diary.khaleelshamras

ഏറ്റവും പുതിയ നിമിഷം,
ഏറ്റവും ഗുണമേൻമയുള്ള നിമിഷം.
നീയെന്ന വിലപ്പെട്ട
മനുഷ്യൻ ജീവിക്കുന്ന നിമിഷം.
സന്തോഷവും
സമാധാനവും മാത്രം
കണ്ടെത്താൻ കഴിയുന്ന
നിമിഷം.
അതാണ് ഈ ഒരു നിമിഷം.
ഭൂതത്തിന്റേയും
ഭാവിയുടേയും
കുഴിയിലേക്ക്
വഴുതി വീഴാതെ
ഈ ഒരു കൊച്ചു നിമിഷത്തിൽ
ഉറച്ചു നിൽക്കുക.

Popular Posts