മരിച്ചവന്റെ മുമ്പിലെ പ്രതിസന്ധി.my diary.khaleelshamras

പ്രതിസന്ധികളെ
മരിച്ചു കിടക്കുന്ന
ഒരു മനുഷ്യന്റെ
മുമ്പിൽ കൊണ്ടുവെക്കുക.
എന്നിട്ട് ആ
മനുഷ്യന്റെ പ്രതികരണം
നിരീക്ഷിക്കുക.
അത്രയേ ഉള്ളൂ
ഓരോ പ്രതിസന്ധിയെന്ന്
നീ പേരുചാർത്തിയവക്ക്
നിന്റെ ജീവിതത്തിലെ
സ്ഥാനം.


Popular Posts