അവരുടെ അനുഭവങ്ങളെ നിന്റേതായി.my diary.khaleelshamras

മറ്റൊരാൾക്ക്
സംഭവിച്ചതിനെ കുറിച്ച്
കേൾക്കുമ്പോൾ
അതിനെ
നിനക്ക്
സംഭവിച്ചതായി
വ്യാഖ്യാനിക്കാനുള്ള
ഒരു പ്രവണത
നിന്റെ മനസ്സിനുണ്ട്.
അത്തരം വ്യാഖ്യാനങ്ങൾ
പലപ്പോഴും
നിന്നിൽ
ഒരുപാട് അപകടങ്ങൾ
സൃഷ്ടിക്കാറുമുണ്ട്.
അതുകൊണ്ട്
മനസ്സിലെ ഇത്തരം
പ്രവണതകളെ കുറിച്ച്
ബോധവാനാവുക.


Popular Posts