ശരിയായ നിന്റെ ചിത്രം.my diary.khaleelshamras

തെറ്റോ ശരിയോ എന്ന്
ഒരു വിലയിരുത്തൽ പോലും നടത്താത്ത,
നടത്താൻ ആഗ്രഹിക്കാത്ത
പലതരം തെറ്റായ മുൻധാരണയോടെയാണ്
നീ കാര്യങ്ങളെ നിരീക്ഷിക്കുന്നത് .
അതുകൊണ്ട്
അവിടെ നിനക്ക് നിരീക്ഷിക്കാൻ
പറ്റുന്നത്
ശരിയായ നിൻറെ ചിത്രവും
തെറ്റായ നിരീക്ഷിക്കപ്പെട്ടതിൻറെ ചിത്രവുമാണ്.


Popular Posts