സൂര്യനിലെ ഒരു പ്രകാശ കണികയായി.my diary.khaleelshamras

ഈ പ്രപഞ്ചത്തിലെ
ചെറിയ ഒരു ഗ്രഹമായ
സൂര്യനിലെ
ഒരു ചെറിയ
പ്രകാശ കണികയായി
നീ മാറുക.
അവിടെ നിന്നും
ഈ ഭൂമിയെന്ന
സൂക്ഷ്മ ഗ്രഹത്തെ
കണ്ടെത്തുക.
ആ ഗ്രഹത്തിലെ
നിന്റെ വലിയ നിന്റെ
ജീവനും കണ്ടെത്തുക
ആ കണ്ടെത്തൽ
നൽകുന്ന ഊർജ്ജവും
വലിപ്പവും കൈവരിച്ച്
ഇവിടെ
സംതൃപ്തിയോടെ
ജീവിക്കുക.

Popular Posts