വിശ്വാസത്തിന്റെ ഫലം.my diary.khaleelshamras


സമാധാനവും കാരുണ്യവും
നിറഞ്ഞ
ഒരു ദർശനത്തിന്റെ ഭാഗമാണ്
 എന്നതല്ല,
മറിച്ച് സമാധാനവും കരുണയും
എത്രമാത്രം നിന്നിൽ പ്രതിഫലിക്കുന്നു
എന്നതാണ്
നിന്റെ വിശ്വാസത്തിന്റെ ഫലം.
ഒരു ദർശനത്തിന്റെ
ഭാഗമാണ് എന്ന
നിന്റെ നാവുകൊണ്ടുള്ള
പ്രഖ്യാപനമല്ല
സമൂഹം അനുഭവിക്കുന്നത്.
മറിച്ച്
സമാധാനവും കരുണയും
ക്ഷമയുമൊക്കെയുള്ള
നിന്റെ വ്യക്തിത്വത്തെയാണ്
അവർക്ക്
അനുഭവിക്കാൻ കഴിയുന്നത്.

Popular Posts