Tuesday, November 14, 2017

നിരപരാധി വധിക്കപ്പെട്ടാൽ.my diary.khaleelshamras

ഒരു നിരപരാതിയെങ്കിലും
വധിക്കപ്പെട്ടാൽ ,
മൊത്തം മനുഷ്യകുലത്തെ
കൊന്നൊടുക്കിയതിനുള്ള
ശിക്ഷ ലഭിക്കും എന്നു പറഞ്ഞ ,
യുദ്ധത്തിൽ ആണെങ്കിൽ പോലും സ്ത്രീകളോ കുട്ടികളോമരങ്ങളോ
മരങ്ങളോ
നിരപരാധികളോ
വധിക്കപ്പെടാൻ പാടില്ല
എന്ന് പ്രഖ്യാപിച്ച
ഒരു ദർശനത്തിന്റെ
അനുയായികൾക്ക്
ഒരിക്കലും
ഒരു ഭീകരൻ ആവാൻ കഴിയില്ല.
അത്തരം ദർശനങ്ങളുടെ പേരിൽ
ഭീകരത കാണുന്നുവെങ്കിൽ
ഒരിക്കലും
അവരെ ആ ദർശനത്തിന്റെ
അനുയായികളായി കാണാതിരിക്കുക.
അവർ ആ ദർശനത്തിന്റെ
വിരോധികളുടെ,
ആയുധക്കച്ചവടക്കാരുടെ,
ഉപയോഗ വസ്തുക്കൾ മാത്രമാണ്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...