ഭാഷാ നൈപുണ്യം.my diary.khaleelshamras

സ്വന്തമായി
ഒരു ഭാഷ രൂപപ്പെടുത്താൻ
കഴിയുന്ന ഏക
ജീവി
മനുഷ്യനാണ്.
മറ്റൊരു ജീവിക്കും
ഇല്ലാത്ത കഴിവ്.
ഏറ്റവും നല്ല
സ്വന്തത്തോടുള്ള
ആന്തരിക ഭാഷയും
മറ്റുള്ളവരോട്
പങ്കുവെക്കാനുള്ള
സംസാരഭാഷയും
രൂപപ്പെടുത്തുന്നതിലാണ്
നിന്റെ
ജീവിത വിജയവും
സംതൃപ്തിയും.

Popular Posts