നിന്നെ അറിയുക.my diary.khaleelshamras

എപ്പോഴും നീ ആരാണെന്ന്
അറിഞ്ഞിരിക്കുക.
നിന്റെ ലക്ഷ്യങ്ങളും
നിന്റെ
നല്ല മാനസികാവസ്ഥകളും
നിന്റെ പോരായ്മകളും
അറിയുക. നിനക്ക് നീ ആരാണ് എന്ന
 അറിവു ഇല്ലാതാവുമ്പോഴാണ്
നിന്റെ നല്ല മാനസികാവസ്ഥകൾ
നഷ്ടപ്പെടുന്നത്

Popular Posts