നിന്റെ ബുദ്ധി.my diary.khaleelshamras

നിന്റെ നല്ല മാനസികാവസ്ഥകക്ക്
പോറലേൽക്കാതെ,
മനസമാധാനം നഷ്ടപ്പെടാതെ,
കാര്യങ്ങളോട്
ചിന്തകളിലൂടെയും
പ്രവൃത്തികളിലൂടെയും
പ്രതികരിക്കാൻ കഴിയുന്നതിലാണ്
നിന്റെ ബുദ്ധി.
അതിന് കഴിയുന്നില്ലെങ്കിൽ
അത്
നിന്റെ ബുദ്ധിയില്ലായ്മയാണ്


Popular Posts