നിന്റെ മനസ്സമാധാനം.my diary.khaleelshamras

നിന്റെ മനസ്സമാധാനം
ആടിയുലയാൻ
പാകത്തിൽ
ഒന്നും നിനക്ക്
ചുറ്റും സംഭവിക്കുന്നില്ല.
സംഭവിക്കാൻ
പോവുന്നുമില്ല.
പക്ഷെ സാഹചര്യങ്ങളെ
പ്രേരണയാക്കി
നീ സ്വയം കുലുക്കിയാൽ
മാത്രം
അവ ആടിയുലയും.


Popular Posts