ഭീകരൻ.my diary.khaleelshamras

ഒരാൾ മറ്റൊരാളെ
നോക്കി പറഞ്ഞു.
നീ ഒരു ഭീകരനാണ്.
അത് കേട്ടു നിന്ന
ആൾ
പറഞു.
ഞാൻ ഭീകരനല്ല.
നിന്നെ ഞാൻ
തട്ടികളയും.
ആ ഒരൊറ്റ വാക്കിലൂടെ
അയാൾ
തെളിയിച്ചു
ഞാൻ തന്നെയാണ്
ശരിക്കുമുള്ള ഭീകരൻ.

Popular Posts