ഇഷ്ടത്തെ അനിഷ്ടമാകാൻ.my diary.khaleelshamras

പരസ്പരം
ശത്രുക്കളായി
നടക്കുന്ന
ഒരേ ഇഷ്ടത്തെ
മറ്റൊരാളുടെ
അനിഷ്ടമാക്കാൻ
ഏറ്റവും എളുപ്പവഴി.
ഒരാളുടെ
തെറ്റായി ആ ഇഷ്ടത്തെ
വ്യാഖ്യാനിക്കുക.
തീർച്ചയായും
ശത്രുതയുടെ പേരിൽ
സ്വന്തം ഇഷ്ടം മറന്ന്
അതിനെതിരെ
ശബ്ദിക്കാൻ
മറ്റേ ആൾ ഉണ്ടാവും.


Popular Posts