ഭയം വിലക്കു വാങ്ങുന്നവർ.my diary.khaleelshamras

ഇവിടെ ഭയം
കച്ചവടം ചെയ്യപ്പെടുകയാണ്.
അതും
തന്റെ സുരക്ഷിതത്വത്തിനായി
എന്ന ധാരണയിലാണ്
ഉപഭോക്താവ്
അത് സന്തോഷത്തോടെ
വിലയും സമയവും കൊടുത്ത്
വാങ്ങുന്നത്.
പക്ഷെ
തനിക്കുള്ളിൽ
അവ പൊട്ടിത്തെറിക്കാൻ
പോവുകയാണ് എന്നതാണ്
സത്യം.


Popular Posts