ശക്തമായ ഭീകരാക്രമണം.my diary.khaleelshamras

ഈയൊരു പ്രപഞ്ചത്തിൽ
ഇപ്പോൾ അരങ്ങേറുന്ന
ഏറ്റവും ശക്തമായ
ഭീകരാക്രമണം
ഓരോ മനുഷ്യന്റേയും
മനസ്സുകളിൽ അരങ്ങേറുന്ന
മാനസിക സംഘർഷങ്ങളാണ്.
അരങ്ങേറുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചുള്ള
ബോധവും
അവയുണ്ടാക്കുന്ന  അപകടങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും
മാത്രം മതി
ഈയൊരു ഭീകരാക്രമണം
ഇല്ലാതാക്കാൻ.


Popular Posts