നിന്റെ ചിന്തകളിലെ ചർച്ചകൾ.my diary.khaleelshamras

നിന്റെ ചിന്തകൾ
നിന്നിൽ
സൃഷ്ടിച്ച
സ്വയം സംസാരങ്ങളാണ്
ഇവിടെ വിഷയം.
അല്ലാതെ
പുറത്ത്
അരങ്ങേറുന്ന വിഷയങ്ങളല്ല.
പുറത്തെ ശബ്ദം
ശ്രവിക്കാതെ
നിന്റെ ഉള്ളിലെ
ശബ്ദത്തിനായി
കാതോർക്കുക.


Popular Posts