Wednesday, November 15, 2017

പരിധിക്ക് പുറത്തും അകത്തും.my diary.khaleelshamras

നിന്റെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ
അവർ ഉള്ളപ്പോൾ
അവർ നിനക്ക് ഒരു യാഥാർത്ഥ്യം ആകുന്നു.
പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ
നിന്നും അപ്രത്യക്ഷമാകുമ്പോൾ
അവരെ നിനക്ക് ഒരു സങ്കല്പമാകുന്നു.
നിന്റെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കപ്പുറത്തും
ഒരു യാഥാർത്ഥ്യമായി അവിടെ നിലനിൽക്കുന്നു
എന്ന സത്യം
പലപ്പോഴും ഉൾക്കൊള്ളാതെ പോകുന്നു.
ഇനി പരിധിക്കുള്ളിൽ ആണെങ്കിലും
പരിധിക്കു പുറത്താണെങ്കിലും
അവൾ നിലനിൽക്കുന്നത്
നിന്റെ സ്വന്തം തലച്ചോറിലാണ്
എന്ന സത്യവും നീ  ഓർക്കാതെ പോകുന്ന


https://youtu.be/_UjTVGr3718