ചിന്തിക്കുന്നു. ജീവിക്കുന്നു.my diary.khaleelshamras

നീ ചിന്തിക്കുന്നുവെന്നതാണ്
നീ ജീവിക്കുന്നു എന്നതിനുള്ള
തെളിവ്.
ആ ചിന്തകളെ
എത്രമാത്രം
നന്നാക്കാൻ
കഴിയുന്നു എന്നതിലാണ്
നിന്റെ ജിവിതത്തിന്റെ
സംതൃപ്തിയും
വിജയവും.


Popular Posts