ലക്ഷ്യത്തിലേക്കുള്ള വഴി.my diary.khaleelshamras

നിരന്ന പാതയല്ല
നിന്റെ ലക്ഷ്യത്തിലേക്കുള്ള
വഴി.
കല്ലും മുള്ളും
നിറഞ്ഞ വഴിയാണ്
അത്.
ആവേശത്തോടെയും
ആഹ്ളാദത്തോടെയും
മറികടക്കാനുള്ള
വഴിയാണ്
അത്.
കാരണം വഴി
ചെന്നെത്തുന്നയിടത്ത്
നിന്റെ ജീവിത വിജയത്തിന്റെ
നിധിയുണ്ട്.
അതിലേക്കുള്ള യാത്ര
ആ നിധിയേക്കാൾ
സുന്ദരമാണ്.

Popular Posts