നിന്നിലെ വികാരങ്ങൾ.my diary.khaleelshamras

ഓരോ വികാരവും
നിന്റെ ചിന്തകളുടെ
ഉൽപ്പന്നങ്ങളാണ്.
അവ ഒരിക്കലും
നീയല്ല.
നിന്റെ ജീവനുമല്ല.
നിന്റെ ചിന്തയുടെ
ദിശ മാറ്റിയാൽ
മാറുന്ന
നിന്നിലെ
നൈമിഷിക പ്രതിഭാസം
 മാത്രമാണ്.

Popular Posts