അഗ്രഹവും പ്രചോദനവും.my diary.khaleelshamras

ഒരു പ്രവൃത്തി ചെയ്യാനുള്ള
കഴിവിനേക്കാൾ പ്രധാനം
നിറവേറ്റാനുള്ള അതിയായ ആഗ്രഹമാണ്.
ആ ആഗ്രഹം
ശക്തമായ പ്രചോദനമാവുമ്പോൾ
ആ ആഗ്രഹ സഫലീകരണത്തിനായി
നിന്റെ സമയം
വഴി തുറക്കുന്നു.
അലസതയും
നീട്ടിവെയ്പ്പും
അപ്രത്യക്ഷപ്പെടുന്നു.
സഫലീകരണത്തിന്റെ
വഴിയിലെ
ഓരോ ചുവടുവയ്പ്പും
ആനന്ദകരമാകുന്നു.


Popular Posts