Tuesday, November 14, 2017

മറ്റുള്ളവർ നിന്നെ പോറലേൽപ്പിക്കുന്നില്ല.my diary.khaleelshamras

മറ്റുള്ളവരോ
മീഡിയകളോ
സാഹചര്യങ്ങളോ
നിന്റെ മനസ്സമാധാനത്തിന്
ഒരു പോറലും
ഏൽപ്പിക്കുന്നില്ല.
ആത്മബോധം നഷ്ടപ്പെടുമ്പോൾ
നിന്റെ മനസ്സ് സ്വയം
മനസ്സമാധാനം നഷ്ടപ്പെടുത്താൻ
അവയെ ഉപയോഗപ്പെടുത്തുകയാണ്.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE