നല്ല സമ്പാദ്യം.my diary.khaleelshamras

നല്ല മാനസികാവസകളാണ്
ഏറ്റവും നല്ല സമ്പാദ്യം.
കൃതി നേടുന്ന ഏതൊരു
ഭൗതിക വിഭവത്തിനും
നല്ല മാനസികാവസ്ഥകൾ
സമ്മാനിക്കാൻ കഴിയണം.
അത് ലഭിക്കുന്നില്ലെങ്കിൽ
ആ വിഭവം
നിനക്ക് ഉപകാരപ്രദമല്ല.


Popular Posts