ഭീകരന്റെ മതം.my diary.khaleelshamras

ഭീകരവാദവും
വർഗ്ഗീയവാദവും
മുന്നോട്ട് വെക്കുന്നത്
യഥാർത്ഥ മതങ്ങളെയല്ല.
അധികാര, സാമ്പത്തിക
വൈകാരിക
നേട്ടങ്ങൾക്കായി
അവർ
മതങ്ങളെ
ഉപയോഗപ്പെടുത്തുകയാണ്.
എല്ലാ മതങ്ങളും
സ്നേഹവും
നിധിയും
കരുണയുമാണ്.
ജീവിക്കുന്ന മനുഷ്യന്
ഫലപ്രദമായി
ജീവിക്കാനുള്ള
ശക്തമായ
വിശ്വാസത്തിന്റെ
കരുത്താണ്
മതങ്ങൾ
നൽകുന്നത്.


Popular Posts