ജീവനുകൾ ഒന്നാവുമ്പോൾ.my diary.khaleelshamras

രണ്ടാൾ പരസ്പരം
മുഖത്തോട് മുഖം
നോക്കി സംസാരിക്കുമ്പോൾ.
അവർ പരസ്പരം
ചിന്തിക്കുമ്പോൾ,
സ്നേഹം പങ്കു വെക്കുമ്പോൾ
അവർ അവരുടെ ജീവനുകൾ
ഒന്നാക്കി പരിവർത്തിക്കുന്നു.


Popular Posts