Sunday, November 12, 2017

നീയൊരു ശൂന്യതയാണ്.my diary.khaleelshamras

നിന്നെ ആരും കാണുന്നില്ല.
കേൾക്കുന്നില്ല.
അനുഭവിക്കുന്നില്ല.
കാരണം മറ്റുള്ളവർക്കു മുന്നിലെ
നി കേവലം ശൂന്യതയാണ്.
അവർ കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
അവരെ തന്നെയാണ്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...