പേടിയുടെ പകർച്ചവ്യാധി.my diary.khaleelshamras

പല മനുഷ്യ
മനസ്സുകളിലും
വാഴുന്നത് ഭയമാണ്.
അതിനനുസരിച്ചുള്ള
പ്രതികരണങ്ങളാണ്
പലതിനോടും
അവർ കാണിക്കുന്നത്.
അത്തരം പ്രതികരണങ്ങൾക്ക്
നല്ല കച്ചവട സാധ്യതയുള്ളതിനാൽ
വാർത്താ മാധ്യമങ്ങൾ
ഏറ്റെടുക്കുന്നു.
അങ്ങിനെ ഭയം
ഒരു വലിയ പകർച്ചവ്യാധിയായി
ഭൂമിയാകെ പടർന്നു പടർന്നുകൊണ്ടിരിക്കുന്നു.
ഇത്തരം പകർച്ചവ്യാധികൾക്ക് ഇടയിലാണ്
സമാധാനപരമായ ഒരു മനസ്സുമായി നിനക്ക് ജീവിക്കാനുള്ളത്.


Popular Posts