ജനിച്ച മനുഷ്യരുടെ അഹങ്കാരം.my diary.khaleelshamras

ജനിക്കാതെ
മരിച്ച മനുഷ്യരുടെ
എണ്ണം ഒരു സാഗരമാണെങ്കിൽ.
ജനിക്കാൻ അവസരം
ലഭിച്ച്
മരിച്ചു പോവേണ്ട മനുഷ്യർ
അതിലെ ഒരു
തുള്ളിപോലും ആവില്ല.
എന്നിട്ടും ജനിക്കാൻ
അവസരം കിട്ടിയവർക്ക്
അഹങ്കാരത്തിന്
ഒരു കുറവുമില്ല.


Popular Posts